Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL അയ്യങ്കാളിയുടെ ജന്മദിനാചരണം

അയ്യങ്കാളിയുടെ ജന്മദിനാചരണം

മയ്യിൽ: കോൺഗ്രസ്സ് കോറളായി ബൂത്ത് കമ്മറ്റി  മഹാത്മ അയ്യങ്കാളി ജന്മദിനാചരണം നടത്തി. കോറളായി പാലത്തിനു സമീപത്ത് നടന്ന പരിപാടിയിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് സി.എച്ച്. മൊയ്തിൻ കുട്ടി ഉദ്ഘാടനം ചെയ്തു. ടി. നാസർ അധ്യക്ഷത വഹിച്ചു,ശ്രീജേഷ് കൊയിലേരിയൻ, ജിനീഷ് ചാപ്പാടി, കെ. അജയകുമാർ, മൊയ്തു കോറളായി, കെ.താജുദ്ദീൻ, സി.വിനോദ് കുമാർ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്