Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പി.വി.സജൻലാലിൻ്റെ ചികിത്സക്കായി പൊറോളം അനശ്വര സ്വയം സഹായ സംഘം ചികിത്സ സഹായം കൈമാറി.

പി.വി.സജൻലാലിൻ്റെ ചികിത്സക്കായി പൊറോളം അനശ്വര സ്വയം സഹായ സംഘം ചികിത്സ സഹായം കൈമാറി.

മയ്യിൽ: കടൂർ ഒറവയലിലെ പി.വി.സജൻലാലിൻ്റെ ചികിത്സക്കായി പൊറോളം ചേതന സ്വയം സഹായ സംഘം ചികിത്സ സഹായം കൈമാറി. ചടങ്ങിൽ സംഘം ഭാരവാഹികളായ കാരക്കണ്ടി ശ്രീധരൻ, സി. വി, പ്രേമരാജൻ, വി.രവീന്ദ്രൻ, കെ.കെ.സുഭാഷ് എന്നിവർ സംബന്ധിച്ചു. ചികിത്സാ കമ്മിറ്റി കൺവീനർ മന്നിയോടത്ത് പുരുഷോത്തമൻ, ഭാരവാഹികളായ എം.രാഘവൻ, സി വി പ്രകാശൻ എ.ലിബേഷ് തുടങ്ങിയവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്