Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ കടൂർ പാടിയില്ലത്ത് സാവിത്രി അന്തർജനം (കാമ്പ്രത്തില്ലത്ത് ) അന്തരിച്ചു

മയ്യിൽ കടൂർ പാടിയില്ലത്ത് സാവിത്രി അന്തർജനം (കാമ്പ്രത്തില്ലത്ത് ) അന്തരിച്ചു

 


മയ്യിൽ: കടൂർ പാടിയില്ലത്ത്   ഭാര്യ  സാവിത്രി അന്തർജനം  (കാമ്പ്രത്തില്ലത്ത് ) അന്തരിച്ചു. ഭർത്താവ് : പരേതനായ ശ്രീകുമാരൻ നമ്പൂതിരി


മക്കൾ : ലത  പരമേശ്വരൻ ( മുൻ അധ്യാപിക,

 തായംപൊയിൽ എ എൽ പി സ്കൂൾ)

കൃഷ്ണദാസൻ( മാനേജർ തായംപൊയിൽ എ എൽ പി സ്കൂൾ, റിട്ട: പ്രഥമാധ്യാപകൻ ചട്ടുകപ്പാറ ഗവഃ ഹയർ സെക്കൻഡറി സ്കൂൾ )

ചന്ദ്രശേഖരൻ (അധ്യാപകൻ, സൈനിക് സ്കൂൾ,  രാജസ്ഥാൻ) ഗിരിജ വാമനൻ (ഡൽഹി ) ബിന്ദു പ്രസാദ്(മഞ്ചേരി), ഗണേഷ് കുമാർ (മേൽശാന്തി,  കിഴക്കൻ കാവ് ചെക്കിക്കുളം)


മരുമക്കൾ: പരമേശ്വരൻ നമ്പൂതിരി ( മഠസ്സി മന കാലടി, വി.പി.സിന്ധു  പാണ്ടിക്കടവത്തില്ലം കോഴിക്കോട് ( പ്രധാന അധ്യാപിക തായംപൊയിൽ എ എൽ പി സ്കൂൾ)

സവിത ഏപ്രത്ത് മന തൃശ്ശൂർ,   (രാജസ്ഥാൻ)

പരേതനായ വാമനൻ നമ്പൂതിരി മുല്ലപ്പിള്ളി മന ആലുവ,  വിഷ്ണു പ്രസാദ് നാഗേരി മന മഞ്ചേരി, സോയ കെ കാമ്പ്രത്തില്ലം മുഴക്കുന്ന് (അധ്യാപിക തായംപൊയിൽ എ എൽ പി സ്കൂൾ)


സഹോദരങ്ങൾ:  കാമ്പ്രത്തില്ലത്ത് കൃഷ്ണൻ നമ്പൂതിരിപ്പാട്  മുഴക്കുന്ന്, പാർവ്വതി അന്തർജനം എരട്ടി ഇല്ലം, പരേതരായ മുഴക്കുന്ന് കാമ്പ്രത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് , ശങ്കരൻ നമ്പൂതിരിപ്പാട്,  ശ്രീദേവി അന്തർജനം പഴേടത്തില്ലം, ദേവകി അന്തർജനം പാക്കത്തില്ലം സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന്

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്