Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഇരുവാപ്പുഴ നമ്പ്രം കാറ്റിലും മഴയിലും വീട് തകർന്നു

ഇരുവാപ്പുഴ നമ്പ്രം കാറ്റിലും മഴയിലും വീട് തകർന്നു

മയ്യിൽ: ഗ്രാമ പഞ്ചായത്തിലെ ഇരുവാപ്പുഴ നമ്പ്ര ത്തെ ചീരാച്ചേരിയിൽ എം.കെ സുലോചനയുടെ വീട് കാറ്റിലും മഴയിലും തകർന്നു. സമീപത്തെ പറമ്പിലെ കൂറ്റൻ മുരിക്കു മരം കടപുഴകി വീണാണ് മേൽക്കൂര പൂർണമായും തകർന്നത്. ശനിയാഴ്ച രാത്രി 9.30 ന് പെയ്ത കനത്ത മഴയിലും കാറ്റിലും ആണ് മരം കടപുഴകി വീണത്. മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.സി വിനോദ് കുമാർ സ്ഥലം സന്ദർശിച്ചു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്