Home ക്ഷീര കർഷകർക്ക് ഓണക്കിറ്റ് വിതരണം നാളെ Green View Home Stay Mayyil -Sunday, August 23, 2026 0 മയ്യിൽ: പാവന്നൂർ മെട്ട ക്ഷീരോൽപാദക സഹകരണ സംഘം ക്ഷീര കർഷകർക്കായുള്ള ഓണനിറവ് 24-ന് നടത്തും. കർഷകർക്കായി ഓണക്കിറ്റ് , പാൽ വില ഇൻസെൻ്റീവ് വിതരണo, ഉന്നത വിജയികൾക്കുള്ള അനുമോദനം എന്നിവ ഉണ്ടാകും . രാവിലെ 10.30 ടി. കെ. ഗോവിന്ദൻ എം . എൽ. എ. ഉദ്ഘാടനം ചെയ്യും.
Post a Comment