Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കയരളം കരിയാത്തൻ കോട്ട ത്തിനു സമീപം കാനത്തിൽ വീട്ടിൽ കെ മാധവി അന്തരിച്ചു

കയരളം കരിയാത്തൻ കോട്ട ത്തിനു സമീപം കാനത്തിൽ വീട്ടിൽ കെ മാധവി അന്തരിച്ചു

മയ്യിൽ: കയരളം കരിയാത്തൻ കോട്ടത്തിനു സമീപം കാനത്തിൽ വീട്ടിൽ കെ മാധവി (94) അന്തരിച്ചു .

ഭർത്താവ് : പരേതനായ പി. സി. കുഞ്ഞിരാമൻ

മക്കൾ : ശാന്ത (കുറുമാത്തൂർ), കുഞ്ഞനന്ദൻ (റിട്ട: ബാബ അറ്റോമിക് റിസർച്ച് സെൻ്റർ, മുംബൈ), ശകുന്തള (റിട്ട: പ്രഥമാധ്യാപിക), പ്രഭാകരൻ (സെക്രട്ടറി, സിപിഐ മയ്യിൽ ഏറിയ കമ്മിറ്റി, റിട്ട:കണ്ണൂർ പോളിടെക്‌നിക്ക്), പരേതയായ സരോജിനി

മരുമക്കൾ : നാരായണൻ (കുറുമത്തൂർ), പരേതനായ ഗോപാലൻ (കൊളോളം), ശ്രീധരൻ (പഴയങ്ങാടി), പ്രശീല (ചെറുകുന്ന്), ഷീജ (പെരുന്തളേരി ).

സംസ്ക്കാരം ഇന്ന് 2 വൈകീട്ട് നാലിന് പാടിക്കുന്നു ശ്‌മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്