കൊളച്ചേരി : ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ കർഷക ചന്ത ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. വത്സൻന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് ശ്രീമതി. ഷമീമ.ടി. വി ഉത്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ ഫസീല.പി ആശംസ അർപ്പിച്ചു സംസാരിച്ചു. കൃഷി അസിസ്റ്റന്റെ മോഹനൻ സ്വാഗതവും ധന്യ നന്ദിയും പറഞ്ഞു

Post a Comment