മയ്യിൽ: ദീർഘകാലം സർവീസ് നടത്തിയിരുന്ന കമ്പിൽ - പെരുമാച്ചേരി - വള്ളിയോട്ട്-- മയ്യിൽ വഴി ശ്രീകണ്ഠപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ് റൂട്ട് പുന: സ്ഥാപിച്ചു. തളിപ്പറമ്പ് എം എൽ . എ. ടി.കെ. ഗോവിന്ദൻ്റെ ഇടപെടലിലൂടെയാണ് ബസ് അനുവദിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലിന് മലപ്പട്ടം സെൻട്രലിൽ ബസിന് സ്വീകരണവും ഫ്ളാഗ് ഓഫും നടത്തും

Post a Comment