Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL നാട്ടുകലാകാരക്കൂട്ടം കണ്ണൂര്‍ - ഷാജു പനയൻ സ്മാരക വാമൊഴി പുരസ്കാരം കുറ്റ്യാട്ടൂരിലെ പിപി യശോദക്ക് ലഭിച്ചു

നാട്ടുകലാകാരക്കൂട്ടം കണ്ണൂര്‍ - ഷാജു പനയൻ സ്മാരക വാമൊഴി പുരസ്കാരം കുറ്റ്യാട്ടൂരിലെ പിപി യശോദക്ക് ലഭിച്ചു



മയ്യിൽ: പരമ്പരാഗതമായി കൈമാറി കിട്ടിയ പാട്ടുകളും അറിവുകളും, പാരമ്പര്യ നാട്ടുവൈദ്യവും പ്രസവ ചികിത്സ, ബാല ചികിത്സ എന്നിവയും 70 വര്‍ഷത്തോളമായി സംരക്ഷിച്ചു വരുന്ന കുറ്റ്യാട്ടുര്‍ പഴശ്ശിയിലെ പി പി യശോദയെ ( 80 ) നാട്ടുകലാകാരക്കൂട്ടം കണ്ണൂര്‍ - ഷാജു പനയൻ സ്മാരക വാമൊഴി പുരസ്കാരം 2026 നല്‍കി ആദരിക്കുന്നു. പ്രിയ കൂട്ടാളി ഷാജു പനയന്റെ കുടുംബം നല്‍കുന്ന 10001 രൂപയും നാട്ടുകലാകാരക്കൂട്ടം നൽകുന്ന പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ്‌ പുരസ്കാരം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്