കുറ്റ്യാട്ടൂർ: പെരുമ്പുള്ളിക്കരി മുച്ചിലോട്ട് കാവിന് സമീപം മാലാട്ട് വീട്ടിൽ ടി.ദിജേഷ്(40) അന്തരിച്ചു.
പരേതനായ എ.പി. ദാമോദരന്റെയും ടി. ദേവിയുടെയും മകനാണ്.
സഹോദരങ്ങൾ: ദിലീപ് കുമാർ, ദീപ, ജിഷ (അസി. പ്രഫസർ, പാലയാട് ഡയറ്റ് )
ശവസംസ്കാരം വ്യാഴാഴ്ച 12 മണിക്ക് പൊറോളം പൊതു ശ്മശാനത്തിൽ.

Post a Comment