കയരളം : ഒറപ്പടി വെള്ളിക്കോട്ട് ചാലിൽ മൈക്കിൾ നാരായണൻ നമ്പ്യാർ (86) നിര്യാതനായി. പാചക വിദഗ്ധനും ജീവൻ പ്രകാശ് ഓഡിറ്റോറിയത്തിലെ പഴയകാല ജീവനക്കാരനും ആണ്. പാചക കലയിലെ വൈദധ്യത്തിന് കേരള ഫോക്ക്ലോർ അക്കാദമി അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.
ഭാര്യ : സി.കമലക്ഷി
മക്കൾ : ശിവദാസൻ, സുരേന്ദ്രൻ, സുഗേഷ്, സുമ,
മരുമക്കൾ : നിഷ എം വി (കിരാത്ത്), സൗമ്യ ഇ കെ,(നണിശേരി), ധന്യ എംപി. ( കണ്ടക്കൈ), പ്രദീപ്കുമാർ (മുയ്യം.)
സംസ്കാരം : നാളെ (20-08-2026) രാവിലെ 11 മണിക്ക് കണ്ടക്കൈ ശാന്തി കവാടം.

Post a Comment