Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ അവാർഡ് പി.പി. സുഹൈലിന്

മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ അവാർഡ് പി.പി. സുഹൈലിന്

 


മയ്യിൽ: സംസ്ഥാന സർക്കാരിൻ്റെ ചീഫ് മിനിസ്റ്റർസ് എക്സൈസ് മെഡൽ അവാർഡിന് മയ്യിൽ സ്വദേശി പി.പി. സുഹൈലിന് ലഭിച്ചു. ജോലിയിൽ ഉള്ള പ്രവർത്തന മികവിനും അർപ്പണത്തിനുമാണ് മെഡൽ സമ്മാനിക്കുന്നത്. മയ്യിൽ കണ്ടക്കൈ റോഡ് കവലക്ക് സമീപമാണ് വീട്. എക്സൈസ് വകുപ്പിൽ പ്രിവൻ്റീവ് ഓഫീസറാണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്