കുറ്റ്യാട്ടൂർ : പോന്താറമ്പ് ശ്രീജ നിവാസിൽ കോയാടൻ ദാമോദരൻ നമ്പ്യാർ (87 ) (റിട്ട. അധ്യാപകൻ, കുറ്റ്യാട്ടൂർ-പഴശ്ശി എ എൽ പി സ്കൂൾ) അന്തരിച്ചു.
ഭാര്യ : മാടോളി കുറ്റ്യാട്ട് ലീല.
മക്കൾ : എം. കെ. രാമചന്ദ്രൻ (സൂപ്രണ്ട് കസ്റ്റംസ്, കണ്ണൂർ), എം. കെ. സുമതി (മലപ്പട്ടം), എം. കെ. ശ്രീജ (പ്രധാനധ്യാപിക, മുട്ടന്നൂർ യു പി സ്കൂൾ).
മരുമക്കൾ: കെ. കെ. രാമചന്ദ്രൻ (റിട്ട. ഹോണററി ക്യാപ്റ്റൻ -മലപ്പട്ടം), ടി. വി. ജയപ്രകാശൻ ( റിട്ട.എസ്. ഐ. - മുട്ടന്നൂർ ), പി. വി. മിനി (പ്രധാനധ്യാപിക, GMLP സ്കൂൾ, നരിക്കോട്).
സഹോദരങ്ങൾ: കെ. കേശവൻ നമ്പ്യാർ (റിട്ട. പ്രധാനധ്യാപകൻ, പാളാട് എൽ പി സ്കൂൾ), കെ. നാരായണൻ നമ്പ്യാർ (കുറ്റ്യാട്ടൂർ), കെ.പി.രോഹിണി (പൊറോറ), കെ. ബാലകൃഷ്ണൻ നമ്പ്യാർ (കുറ്റ്യാട്ടൂർ), പരേതയായ കെ. പി. ജാനകി അമ്മ (തായംപൊയിൽ).
പൊതുദർശനം, 18/8/2026 ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെ തളിപ്പറമ്പ് തൃച്ചംബരത്തെ വീട്ടിലും 2.30 മുതൽ 4 മണി വരെ കുറ്റ്യാട്ടൂർ പോന്തറമ്പിലെ വീട്ടിലും.
ശവസംസ്കാരം 18/08/2026 ന് ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് കുറ്റ്യാട്ടൂർ പൊറോളം പൊതു ശ്മശാനത്തിൽ.

Post a Comment