Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL സജൻ ലാലിനായി പൊറോളം അനശ്വര സ്വയം സഹായ സംഘം ധനസഹായം നൽകി

സജൻ ലാലിനായി പൊറോളം അനശ്വര സ്വയം സഹായ സംഘം ധനസഹായം നൽകി

മയ്യിൽ: കടൂർ ഒറവയലിലെ സജൻലാൽ ചികിത്സാ സഹായ കമ്മിറ്റിക്ക് പൊറോളം  അനശ്വര സ്വയം സഹായ സംഘത്തിൻ്റെ ധനസഹായം. സംഘം മെമ്പർമാരായ കെ രാജൻ, പി വി പ്രദീപൻ,എം വി പവിത്രൻ  എന്നിവർ ചികിത്സ സഹായം കൈമാറി. കമ്മറ്റിക്ക് വേണ്ടി  എം.ഭരതൻ ,സി. വി . പ്രകാശൻ  തുടങ്ങിയവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്