മയ്യിൽ : കുറ്റ്യാട്ടൂർ പഴശ്ശിയിലെ എട്ടാം മൈൽ സമീപം താമസിക്കുന്ന കുയിമ്പിൽ ശ്യാമള (65 )അന്തരിച്ചു. കണ്ണൂർ ഗവ.വനിത ടി ടി സി ഹോസ്റ്റൽ വാർഡനായിരുന്നു. പരേതനായ പുതിയവളപ്പിൽ കുഞ്ഞമ്പുവിന്റെയും കുയിമ്പിൽ കല്യാണിയുടെയും മകളാണ്.
ഭർത്താവ് : പരേതനായ ഇ.വി ഗോവിന്ദൻ.
മക്കൾ : ഷീജ, ജിഷ, ബിന്ദു.
മരുമക്കൾ : രാമകൃഷ്ണൻ (മണ്ണൂർ), ചന്ദ്രബാബു (ചേപ്പറമ്പ്), മഹേഷ് (കാവിൻമൂല).
സഹോദരങ്ങൾ : ശാരദ, പരേതനായ നാരായണൻ, രമേശൻ, ശൈലജ, ചന്ദ്രിക, രാഘവൻ.
ശവസംസ്കാരം പൊറോളം ശാന്തിവനത്തിൽ ഇന്ന് രാവിലെ 11 മണിക്ക് നടക്കും.

Post a Comment