Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL റബ്ബറിന്റെ തറവില 350 രൂപയായി ഉയർത്തണoമയ്യിൽ റബ്ബർ കർഷക സംഘം :

റബ്ബറിന്റെ തറവില 350 രൂപയായി ഉയർത്തണoമയ്യിൽ റബ്ബർ കർഷക സംഘം :



മയ്യിൽ: റബ്ബറിന്റെ തറവില 350 രൂപയായി ഉയർത്തി, കൃഷിക്കാർക്ക് സബ്സിഡി ലഭ്യമാക്കണമെന്നും മയ്യിൽ റബ്ബർ കർഷക സംഘം വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു യോഗം ഡെപ്പ്യൂട്ടി റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ ടി.പി. ഷീജ ഉദ്ഘാടനം ചെയ്തു.

സംഘം പ്രസിഡണ്ട് സിലക്ഷമണൻ അദ്ധ്യക്ഷത വഹിച്ചു.

    ഡവലപ്പ്മെന്റ് ഓഫീസർ കെ.വി.ജയകുമാർ , ഫീൽഡ് ഓഫീസർ ടി.സന, കേര ഫീൽഡ് ഓഫീസർ ആഷ്ളി ജോസ് , എന്നിവർ ക്ലാസെടുത്തു.

    2025-26 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടും, പ്രവർത്തന റിപ്പോർട്ടും സംഘം പ്രസിഡണ്ട് സി. ലക്ഷ്മണൻ അവതരിപ്പിച്ചു.

     ടി.കെ.ബാലകൃഷ്ണ ൻ , ജിനേഷ്ടി,എ.വി.നാരായണൻ, പി.എം.കൃഷണൻ നമ്പീശൻ ടി.ഒ. നാരായണൻ കുട്ടി, കെ.ഗംഗാധരൻ മാസ്റ്റർ, യു. ദാമോദരൻ, മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു. കെ.ലക്ഷ്മണൻ സ്വാഗതവും, സി.വി.ഗംഗാധരൻ നന്ദിയും പറഞ്ഞു

ഭാരവാഹികൾ :

സി. ലക്ഷമണൻ പ്രസിഡണ്ട്, കെ. ലക്ഷ്മണൻ വൈസ് പ്രസിഡണ്ട് 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്