Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പി പി സി മുഹമ്മദ്‌ കുഞ്ഞിയുടെ വിയോഗം :സർവ്വകക്ഷി അനുശോചന യോഗം ഇന്ന് 3 മണിക്ക്

പി പി സി മുഹമ്മദ്‌ കുഞ്ഞിയുടെ വിയോഗം :സർവ്വകക്ഷി അനുശോചന യോഗം ഇന്ന് 3 മണിക്ക്

കൊളച്ചേരി : അന്തരിച്ച മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് ട്രഷററും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ പി പി സി മുഹമ്മദ് കുഞ്ഞി അനുസമരണവും സർവ കക്ഷി യോഗവും ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് നടത്തും

സർവ്വകക്ഷി അനുശോചന യോഗം പന്ന്യങ്കണ്ടി മദ്രസ അങ്കണത്തിൽ നടക്കുമെന്ന് മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്