കൊളച്ചേരി :ചേലേരി നേതാജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം 26 മുതൽ 28 വരെ നടത്തും.
ആഗസ്ത് -26 ബുധനാഴ്ച തിരുവോണനാളിൽ വീടുകളിൽ പൂക്കള മത്സരം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് നൽകേണ്ടതാണ്.ആഗസ്ത് 27 വ്യാഴാഴ്ച രാവിലെ 10 മണിമുതൽ സർഗ്ഗോത്സവം ചേലേരി യു.പി.സ്കൂളിൽ.
ആഗസ്ത് 28 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിമുതൽ ചേലേരി യു.പി.സ്കൂൾ ഗ്രൗണ്ടിൽ വിവിധ കായിക മത്സരങ്ങൾ ഉണ്ടാകും

Post a Comment