മയ്യിൽ: കോറളായി നൂർ മസ്ജിദ് കമ്മിറ്റി, ഖിദ്മത്തുൽ ഇസ്ലാം മദ്രസ എന്നിവ ചേർന്ന് സംഘടിപ്പിക്കുന്ന നബിദിന സമ്മേളനം ബിൽ മുസ ത്വഫ 25 - ന് നടക്കും. പുലർച്ചെ നാലിന് പ്രഭാത മൗലീദ് , രാവിലെ ഏഴിന് പതാക ഉയർത്തൽ, എട്ടിന് നബിദിന സന്ദേശ റാലി, രാത്രി ഏഴിന് പൊതു സമ്മേളനം മഹല്ല് ഖത്തീബ് നയീ മുദ്ധീൻ ഇർഫാനി ഉദ്ഘാടനം ചെയ്യും. ശങ്കര ട്രസ്റ്റ് ചെയർമാൻ കെ.സി. സോമൻ നമ്പ്യാർ മുഖ്യാതിഥിയാകും

Post a Comment