Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യില്‍ ലയണ്‍സ് ക്ലബ്ബ് പ്രമേഹ രോഗ നിര്‍ണ്ണയവും ക്ലാസ്സും നടത്തി

മയ്യില്‍ ലയണ്‍സ് ക്ലബ്ബ് പ്രമേഹ രോഗ നിര്‍ണ്ണയവും ക്ലാസ്സും നടത്തി

മയ്യില്‍:  ലയണ്‍സ് ക്ലബ്ബ് മയ്യില്‍ പ്രമേഹ രോഗ നിര്‍ണ്ണയവും ബോധവല്‍ക്കരണ ക്ലാസ്സും നടത്തി. സോണ്‍ ചെയര്‍പേഴ്‌സണ്‍  എ.കെ. രാജ്‌മോഹന്‍ ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്തു.  യോഗാചാര്യ പി.പി. ബാലകൃഷ്ണന്‍ ബോധവല്‍ക്കരണ ക്ലസ്സെടുത്തു.  ക്ലബ്ബ് പ്രസിഡന്റ് സി.കെ. പ്രേമരാജന്‍, പി.കെ.ശശി നമ്പ്യാര്‍, സി.കെ.ഷിജു,  കെ.പി. സുരേന്ദ്രന്‍, വി.സി. മനോമോഹനന്‍, പി.പി. കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്