Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  കവിയരങ്ങ് സംഘടിപ്പിച്ചു
 മയ്യില്‍: കെ.വി. കുഞ്ഞിരാമന്‍ സ്മാരക ട്രസ്റ്റ് സംസ്‌കൃത പണ്ഡിതന്‍ കെ. വി. കുഞ്ഞിരാമന്‍ മാസ്റ്റര്‍ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച്  കവിയരങ്ങ് സംഘടിപ്പിച്ചു. കവി മലപ്പട്ടം ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. ഫല്‍ഗുനന്‍ കടാങ്കോട്ട് അധ്യക്ഷത വഹിച്ചു. ഒ.എം.മധൂസൂദനന്‍,  രമേശന്‍ ചെക്കിക്കുളം, ശൈലജ തമ്പാന്‍, നാരായണന്‍ ചെറുപഴശ്ശി, ആനന്ദവല്ലി ചൊവ്വ,  അഭിലാഷ് കണ്ടക്കൈ,  ഉണ്ണിക്കൃഷ്ണന്‍ കീച്ചേരി, എം.വി.പി. അടിച്ചേരി,  ശ്രീകുമാര്‍ കോറോം, ബാബുരാജ് ഐച്ചേരി,  സുവര്‍ണാ നാരായണന്‍,മുരളീധരന്‍ പട്ടാന്നൂര്‍,വിശ്വനാഥന്‍ ബക്കളം, ടി.കെ.ശ്രീകാന്ത് തുടങ്ങിയവര്‍ കവിതകളവതരിപ്പിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്