മയ്യിൽ : അരിമ്പ്രയിലെ വിമുക്ത ഭടൻ ധനേഷ് വാഴ വളപ്പിൽ (51) അന്തരിച്ചു.
അച്ഛൻ : പരേതനായ വാഴവളപ്പിൽ ഗോവിന്ദൻ.
അമ്മ : സരസ്വതി.
ഭാര്യ : വിനീത ടി പി
മക്കൾ : അർജുൻ വി വി (നേഴ്സിങ് വിദ്യാർഥി, മംഗലാപുരം) അജുൽ വി വി (വിദ്യാർഥി കേന്ദ്രീയ വിദ്യാലയം
സഹോദരങ്ങൾ : റിനേഷ് (അധ്യാപകൻ), ഹിരീഷ് കുമാർ (മിലിട്ടറി), ബിജേഷ് (ഗൾഫ്), ബിന്ദു (ടീച്ചർ)
സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് കണ്ടക്കൈ വാതക ശ്മശാനത്തിൽ

Post a Comment