Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പ്രകൃതി കൗൺസലിങ്ങ് സെൻ്റർ ഉദ്ഘാടനം നാളെ

പ്രകൃതി കൗൺസലിങ്ങ് സെൻ്റർ ഉദ്ഘാടനം നാളെ

മയ്യിൽ: പ്രകൃതി കൗൺസലിങ്ങ് സെൻ്റർ ഉദ്ഘാടനം പത്തിന് നടത്തും. മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ:ഹയർ സെക്കൻഡറ സ്‌കൂളിനു മുന്നിൽ രാവിലെ പത്തിന് പഞ്ചായത്ത് പ്രസിഡൻ്റ് സി. സി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്യും .

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്