കണ്ണാടിപ്പറമ്പ്: വാരം റോഡ് ചാലിൽ ചാലമടപ്പുരക്കൽ ഹൗസിലെ പി . ജാനകി (76) അന്തരിച്ചു.
ഭർത്താവ് : പരേതനായ ചാല മടപ്പുരക്കൽ കുമാരൻ
മക്കൾ : രമണി, രമേശൻ, ബിന്ദു, ബീന, ഷീബ, ഷൈനി
മരുമക്കൾ : പരേതനായ നാരായണൻ, ശ്യാമള, ശശിധരൻ, മഹേഷ്, രൂപേഷ്, രതീഷ്
സംസ്കാരം : ശനിയാഴ്ച രാവിലെ 10 മണിക്ക് മാലോട്ട് സമുദായ ശ്മശാനം

Post a Comment