Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കരിങ്കൽക്കുഴി: വിദ്യാഭിവർധിനി വായനശാല ആൻ്റ് ഗ്രന്ഥാലയം കെ ദാമോദരൻ അനുസ്മരണം നടത്തി

കരിങ്കൽക്കുഴി: വിദ്യാഭിവർധിനി വായനശാല ആൻ്റ് ഗ്രന്ഥാലയം കെ ദാമോദരൻ അനുസ്മരണം നടത്തി

 കരിങ്കൽക്കുഴി: വിദ്യാഭിവർധിനി വായനശാല ആൻ്റ് ഗ്രന്ഥാലയം കെ ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു . എ പി സുരേഷ് പ്രഭാഷണം നടത്തി. മനീഷ് സാരംഗി അധ്യക്ഷത വഹിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച അറിവിൻ്റെ ഷൂട്ടൗട്ട് എന്ന ലോകകപ്പ് ക്വിസ് മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയ അഖിൽ ശിവൻ, സുരേഷ് കൊളച്ചേരി എന്നിവരെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും അനുമോദിച്ചു. കെ വി ദിവാകരൻ, എം സുധീർ ബാബു, നവനീത് വിനോദ്, പി പ്രസീത, വി രമേശൻ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്