കണ്ണാടിപ്പറമ്പ് : മാതോടം ചവിട്ടടിപ്പാറയിലെ കല്ലക്കുടിയൻ അച്ചുതൻ (76) അന്തരിച്ചു . ഭാര്യ : കെ . നന്ദിനി മക്കൾ : കെ. പ്രദീപൻ, കെ. ബീന ,കെ . വിജേഷ്, കെ. പ്രവിനേഷ് . മരുമക്കൾ: പ്രസീദ (കണ്ണാടിപ്പറമ്പ്) ബാബു (ചെറുകുന്ന് ) സുനിത (മരക്കാർ കണ്ടി) തീർത്ഥ (വടകര) സഹോദരങ്ങൾ: വിരുന്തൻ ( പുലുപ്പി ) ജാനകി (ആറാം പീടിക) കാര്യൻ (കണ്ണാടിപ്പറമ്പ്) നാരായണൻ (വാരം) സഞ്ചയനം വെള്ളിയാഴ്ച

Post a Comment