രാമായണ മാസാചരണം തുടങ്ങി
മയ്യില്‍: വിവിധ ക്ഷേത്രങ്ങളില്‍ രാമായണശീലുകളോടെ രാമായണമാസാചരണത്തിന് തുടക്കമായി. ചെക്ക്യാട്ട് ധര്‍മശാസ്താ- വിഷ്ണു ക്ഷേത്രത്തില്‍ ഓഗസ്ത് 15 വരെ എല്ലാ ദിവസവും വൈകീട്ട് മുന്ന് മുതല്‍ രാമായണ പാരായണം നടക്കും. എല്ലാ ഞായറാഴ്ചകളിലും രാമായണ ക്വിസ് നടത്തും.
കണ്ണാടിപ്പറമ്പ്: ധര്‍മശാസ്താ ക്ഷേത്രത്തില്‍ രാമായണ മാസാചരണം ഓഗസ്ത് 17 വരെ നടത്തും. എല്ലാ ദിവസവും വൈകീട്ട് 5.45 മുതലാണ് പരിപാടി.
Post a Comment