ചെക്കിക്കുളം: നെല്ല്യോട്ട് ചന്ദ്രൻ (72) അന്തരിച്ചു. ഭാര്യ : സത്യഭാമ (റിട്ട . ജൂനിയർ സൂപ്രണ്ട് ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ് ) മക്കൾ : സന്ദീപ്, സച്ചിൻ. സഹോദരങ്ങൾ: നെല്ല്യോട്ട് ദേവി, നെല്ല്യോട്ട് രാജൻ, നെല്ല്യോട്ട് ശ്യാമള, പരേതരായ ശങ്കരൻ നായർ, കുഞ്ഞിരാമൻ, നാണു. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതുശ്മശാനത്തിൽ

Post a Comment