ചട്ടുകപ്പാറ : കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷണേർസ് അസോസിയേഷൻ (കെ.സി.എസ്.പി.എ.) കുറ്റ്യാട്ടൂർ യൂണിറ്റ് കൺവെൻഷൻ ജില്ലാ കമ്മറ്റി അംഗം എൻ.ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. കെ. കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. യൂനിറ്റ് കൺവീനർ ടി.രാജൻ, പി.വിജയൻ, എം. പി.പങ്കജാക്ഷൻ, എം.വി. സുശീല, കെ.അച്ചുതൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ :
കെ. രാമചന്ദ്രൻ (കൺ) പി.രവീന്ദ്രനാഥ് (ജോ. കൺ)

Post a Comment