ജില്ലാ സ്‌പോര്‍ട്‌സ് കരാട്ടേ അസ്സോസിയേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു
മയ്യില്‍: ജില്ലാ സ്ുപോര്‍ട്‌സ് കരാട്ടേ അസ്സോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ സ്‌പോര്‍ട്‌സ് കണ്‍സില്‍ പ്രസിഡന്റ് പി.എം. അഖിലിന്റെ നിരീക്ഷണത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ജില്ലാ ഒളിമ്പിക് അസ്സോസിയേഷന്‍ പ്രസിഡന്റ് ബാബു പണ്ണേരി, കരാട്ടേ അസ്സോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗം പി.സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഭാരവാഹികള്‍: ജോസഫ് കെ.ജെ.ബേബി(പ്രസി) പി.അമീര്‍, കെ.എം. മാത്യൂ(വൈസ് പ്രസി) അഞ്ജന പി. കുമാര്‍(സെക്ര) സി.കെ. പ്രശാന്ത് കുമാര്‍( ജോ. സെക്ര) സുമേഷ് ചടയന്‍(ഖജ)
Post a Comment