Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കോലധാരി എം.വി. ഷനോജിന് ചിറക്കൽ കോവിലകം വലിയ രാജ പട്ടും വളയും നൽകി ആചാരപ്പെടുത്തും

കോലധാരി എം.വി. ഷനോജിന് ചിറക്കൽ കോവിലകം വലിയ രാജ പട്ടും വളയും നൽകി ആചാരപ്പെടുത്തും

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ചെമ്പേനാൽ തട്ടുപറമ്പ് പൊട്ടൻ ദേവസ്ഥാനത്ത് കരിങ്കുട്ടി ശാസ്തപ്പൻ കെട്ടിയാടിയ കോലധാരി എം.വി.ഷനോജിനെ പട്ടും വളയും നൽകി ആചാരപ്പെടുത്തുന്നു. നാളെ രാവിലെ 10.30 നും 1130 നും മദ്ധ്യേ ചിറക്കൽ ചാമുണ്ഡി കോട്ടത്തിൽ വെച്ചു നടക്കുന്ന ചടങ്ങിൽ ചിറക്കൽ കോവിലകം വലിയ രാജ പട്ടും വളയും പണിക്കർ സ്ഥാനവും നൽകി ആചാരപ്പെടുത്തും. ചെമ്പേനാൽ തട്ടുപ്പറമ്പ് ദേവസ്ഥാനം തന്ത്രി കാട്ടുമാടം ഈശാനൻ നമ്പൂതിരി, ക്ഷേത്ര മുഖ്യ കർമ്മി പി.ടി രത്നാകരൻ മറ്റു ക്ഷേത്രഭാരവാഹികൾ ചടങ്ങിൽ സംബന്ധിക്കും

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്