കുറ്റിയാട്ടൂര്‍: ആസ്പത്രിയില്‍ പോകാനെങ്കിലും വീട്ടിലേക്ക് ഒരു വാഹനമെത്തിക്കാനിനിയെന്ത് മാര്‍ഗ്ഗമെന്നാലേചിച്ച് വിഷമിക്കേണ്ട. ഒരു ഓട്ടോ പേലും കടന്നു വരാതെ വിഷമിക്കുന്നവര്‍ക്ക് സ്വന്തം വീട്ടിലേക്കൊരു റോഡ് എന്ന നിരവധി പേരുടെ സ്വപ്നം കുറ്റിയാട്ടൂര്‍ പഞ്ചായത്ത് സാക്ഷാല്‍ക്കരിക്കുകയാണ്. ജനകീയാസൂത്രണത്തിലൂടെയാണ് വീട്ടിലേക്കൊരു ഓട്ടോ പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങിന്റെ ഉദ്ഘാടനം കുറ്റിയാട്ടൂര്‍ പഞ്ചായത്ത് സഹകരണ ബേങ്ക് ഹാളില്‍ ജില്ലാ കളക്ടര്‍ പി.വിഷ്ണുരാജ് നിര്‍വഹിച്ചു. കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.നിജിലേഷ് പറമ്പന്‍ അധ്യക്ഷത വഹിച്ചു.
Post a Comment