Home കൊളച്ചേരി മുക്ക് പെട്രോൾ പമ്പ് ഉടമ കൊല്ലേൻ മൊയ്തീൻ നിര്യാതനായി മയ്യിൽ വാർത്തകൾ -Friday, July 10, 2026 0 കമ്പിൽ:- കൊളച്ചേരി മുക്ക് പെട്രോൾ പമ്പ് ഉടമ കൊല്ലേൻ മൊയ്തീൻ (74) നിര്യാതനായി.ഭാര്യ: മറിയംമക്കൾ: ഷബീർ, ഷംസീർ, സറിന, സമീറമരുമക്കൾ: ഖാലിദ്, ശുക്കൂർഖബറടക്കം ഇന്ന് കമ്പിൽ മൈതാനി പള്ളിഖബർസ്ഥാനിൽ നടന്നു.
Post a Comment