മയ്യിൽ: ചൂളിയാട് ചെപ്പനകൊഴുമ്മൽ കെ.വി നാരായണൻ ( 55) അന്തരിച്ചു. (സിപിഎം ചൂളിയാട് കടവ് ബ്രാഞ്ച് അംഗം).
ചൂളിയാട്ടെ പരേതനായ കെ.പി.കുഞ്ഞിക്കണ്ണൻ്റെയും മാധവിയുടെയും മകനാണ്.
ഭാര്യ : ഉഷ
മക്കൾ : അഭിരാഗ്, ശ്രീരാഗ്,
സഹോദരങ്ങൾ: യശോദ, രാജൻ, മുകുന്ദൻ. പരേതയായ രമ
സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് മലപ്പട്ടം പഞ്ചായത്ത് സ്മശാനത്തിൽ.

Post a Comment