Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വന്യമൃഗ ശല്യത്തിനെതിരെ നടപടി വേണം: കര്‍ഷക കോണ്‍ഗ്രസ്

വന്യമൃഗ ശല്യത്തിനെതിരെ നടപടി വേണം: കര്‍ഷക കോണ്‍ഗ്രസ്

  
 


കുറ്റിയാട്ടൂര്‍: കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന വന്യമൃഗ ശല്യത്തിനെതിരെ അടയന്തരി നടപടി സ്വീകരിക്കണമെന്ന് കുറ്റിയാട്ടൂര്‍ മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.  എം.വി. ഗോപാലന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു.  മണ്ഡലം പ്രസിഡന്റ് വി. സുധാകരന്‍ അധ്യക്ഷത വഹിച്ചു.  സി.വാസു, എം.വി. ഗോപാലന്‍, ടി.വി.മൂസാന്‍, കെ.സത്യന്‍,  പി.വി. സതീശന്‍, പി.ബിജു, എന്‍.വി. നാരായണന്‍,  എം.വി. വിജയന്‍ , കെ.സനിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്