Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL നീറ്റ് പരീക്ഷ ക്രമക്കേട്: നാറാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

നീറ്റ് പരീക്ഷ ക്രമക്കേട്: നാറാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട വിദ്യാർത്ഥി പോരാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി നാറാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് സി.കെ.ജയചന്ദ്രൻ, കുഞ്ഞമ്മദ് മാസ്റ്റർ, ഭാഗ്യനാഥൻ, വിനോദ്, ബേബി രാജേഷ്, നികേത് നാറാത്ത്, ഗിരീശൻ, പവിത്രൻ എം.വി, സജേഷ്.കെ എന്നിവർ നേതൃത്വം നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്