Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL തൃഛംബരം ശ്രീ നാരായണ ഗുരു മന്ദിരത്തിനു സമീപത്തെ കാവിൽ നാരായണി നിര്യാതയായി

തൃഛംബരം ശ്രീ നാരായണ ഗുരു മന്ദിരത്തിനു സമീപത്തെ കാവിൽ നാരായണി നിര്യാതയായി

തൃഛംബരം ശ്രീ നാരായണ ഗുരു മന്ദിരത്തിനു സമീപത്തെ കാവിൽ നാരായണി (92) നിര്യാതയായി.

പരേതരായ കാവിൽ കണ്ണൻ മൂപ്പൻ്റെയും മാധവിയുടേയും മകളാണ്.

ഭർത്താവ് : പരേതനായ കണ്ടത്തിൽ കണ്ണൻ

മകൾ : കാർത്ത്യായണി

സഹോദരങ്ങൾ: കുമാരൻ, കണ്ണൻ, കല്യാണി യശോദ, രോഹിണി, പരേതനായ ശ്രീധരൻ

സംസക്കാരം വൈകിട്ട് 5 :30ന് ഏഴാംമൈൽ സമുദായ ശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്