Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ മാണിയൂരിൽ വീട്ടുകിണർ ഇടിഞ്ഞു താഴ്ന്നു

കുറ്റ്യാട്ടൂർ മാണിയൂരിൽ വീട്ടുകിണർ ഇടിഞ്ഞു താഴ്ന്നു

 

കുറ്റ്യാട്ടൂർ :  പഞ്ചായത്തിലെ  16 ാം വാർഡ് മാണിയൂർ സെൻ്ററിൽ കണ്ടോത്ത് സരോജിനിയുടെ വീടിനോട് ചേർന്നുള്ള കിണർ ഇടിഞ്ഞു താഴ്ന്നു .25 വർഷം പഴക്കമുള്ള കിണറാണിത് . വെള്ളിയാഴ്ച രാവിലെയാണ് കിണറിൻ്റെ ആൾമറ ഉൾപ്പെടെ തകർന്നു വീണത് . പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ , വൈസ് പ്രസിഡൻ്റ് എം.വി സുശീല , വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി രാജൻ , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.വി കോമള , ആരോഗ്യം വിദ്യാഭ്യാസം സ്‌റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പി പങ്കജാക്ഷൻ എന്നിവർ സന്ദർശിച്ചു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്