Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കമ്പില്‍ അക്ഷര കോളജ് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം നടത്തി.

കമ്പില്‍ അക്ഷര കോളജ് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം നടത്തി.

കൊളച്ചേരി:  കമ്പില്‍ അക്ഷര കോളജ്  ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം നടത്തി.  കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഷമീമ ഉപഹാരങ്ങള്‍ വിതരണം ചെയ്തു.  പ്രിന്‍സിപ്പല്‍ കെ.എന്‍. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.പി. പ്രസീത, ഇ.കെ. ഉഷ,  എം.വി.കൃഷ്ണലേഖ,  ടി.കെ.രമ്യ,സി.ഷീജ, എം.എം. അമൃത എന്നിവര്‍ സംസാരിച്ചു.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്