മയ്യില്‍: ഭാരത് സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സില്‍ ഗൈഡ് വിഭാഗം സ്ഥാന കമ്മീഷണറായി കെ.കെ. റംലത്തിന് നിയമിച്ചു. മുഴപ്പിലങ്ങാട് യൂ.പി. സ്‌കൂള്‍ പ്രഥമാധ്യാപികയാണ്. നേരത്തേ ജില്ലാ ജില്ലാ ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എന്നി നീലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു. മാപ്പിള കലാ അക്കാദമി കണ്മൂര്‍ ചാപ്റ്റര്‍ വൈസ് പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Post a Comment