Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  എന്‍.സി.സി. കേഡറ്റുകള്‍  ഫലവൃക്ഷത്തൈകള്‍ നട്ടു
 പടം. 12hari11 31(കെ.) ബി.എന്‍.  എന്‍.സി.സി. മയ്യില്‍ യൂണിറ്റ് ഫലവൃക്ഷ തൈകള്‍ നടീല്‍ ഉദ്ഘാടനം ബറ്റാലിയന്‍  സി.എച്.എം. കിരണ്‍ ശ്രേഷ്ഠ നിര്‍വഹിക്കുന്നു
 മയ്യില്‍:  ഹരിത വിദ്യാലയമൊരുക്കുന്നതിന്റെ ഭാഗമായി 31(കെ)ബി.എന്‍. എന്‍.സി.സി. മയ്യില്‍ യൂണിറ്റ് ഫലവൃക്ഷതൈകള്‍ നടീല്‍ നടത്തി.  ബറ്റാലിയന്‍ സിഎച്.എം. കിരണ്‍ ശ്രേഷ്ഠ, പ്രഥമാധ്യാപകന്‍ ഇന്‍ ചാര്‍ജ്ജ് സി.സി. രതീഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്ന്  രാമച്ചം തൈ നട്ട്  ഉദ്ഘാടനം ചെയ്തു.  നൂറോളം കേഡറ്റുകല്‍ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്