കുറ്റ്യാട്ടൂർ :വടുവൻ കുളത്തെ കോടിക്കണ്ടി രാഘവൻ (75) അന്തരിച്ചു .
അച്ഛൻ: പരേതനായ കുഞ്ഞിരാമൻ
അമ്മ: പരേതയായ ജാനകി
ഭാര്യ: കമല.
മക്കൾ: രഞ്ജിത്ത്, റിഞ്ചു, റിജേഷ്.
മരുമക്കൾ: ഷിജി, ജിജിന, മേഘ.
സഹോദരങ്ങൾ: നാരായണി, യശോദ, രോഹിണി, കോടിക്കണ്ടി മുകുന്ദൻ (ഉടമ, കോടിക്കണ്ടി ഗ്രൂപ്പ്), ശാന്ത, തങ്കമണി, പരേതനായ നാരായണൻ.
സംസ്കാരം നാളെ ഞായറാഴ്ച രാവിലെ 11 മണി കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതുശ്മശാനം

Post a Comment