Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചെക്കിക്കുളം പള്ളിച്ചാലിലെ ചന്ദ്രത്തിൽ നാരായണൻ നിര്യാതനായി

ചെക്കിക്കുളം പള്ളിച്ചാലിലെ ചന്ദ്രത്തിൽ നാരായണൻ നിര്യാതനായി

ചെക്കിക്കുളം: പള്ളിച്ചാലിലെ ചന്ദ്രത്തിൽ നാരായണൻ (96) നിര്യാതനായി. 

ഭാര്യ : രോഹിണി. 

മക്കൾ : വി വി പുരുഷോത്തമൻ പാപ്പിനിശ്ശേരി (റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, CPIM കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് സ്റ്റാഫ്), വി വി സുരേന്ദ്രൻ (എക്സ് മിലിട്ടറി, റിട്ട. റെയിൽവേ), വി വി ഷീല (മുല്ലക്കൊടി ബാങ്ക്, CPIM മാണിയൂർ ലോക്കൽ കമ്മിറ്റിയംഗം), വി വി കാഞ്ചന (ഏച്ചൂർ). 

മരുമക്കൾ രാധ പാപ്പിനിശ്ശേരി (റിട്ട. കേരള ബാങ്ക്), വസന്ത കെ, രാജീവൻ കെ പി (എക്സ് മിലിട്ടറി), രാജീവൻ പി പി (കമാൽപീടിക, ഏച്ചൂർ). 

സഹോദരങ്ങൾ ചന്ദ്രത്തിൽ കുമാരൻ (കൊട്ടുങ്ങൽ), ചന്ദ്രത്തിൽ യശോദ (ചെമ്മാടം), പരേതരായ ചന്ദ്രത്തിൽ നാരായണി (കോട്ടയാട്), ചന്ദ്രത്തിൽ ജാനകി (നണിയൂർ). 

സംസ്കാരം നാളെ (12-07-2026, ഞായർ) രാവിലെ 11 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതുശ്മശാനം ശാന്തിവനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്