കുറ്റ്യാട്ടൂർ : പഴശ്ശിയിലെ ഉല്ലാസപുരം ഭവനത്തിൽ സി വി പ്രഭാകരൻ നമ്പ്യാർ (83) അന്തരിച്ചു.
ഭാര്യ: പി ആർ അബുജാക്ഷി.
മക്കൾ: പ്രവീണ, ദീപ, സ്മിത, ഉല്ലാസൻ.
മരുമക്കൾ: ഷാജി (പുതിയതെരു), എൻ കെ പ്രേമരാജൻ (മലപ്പട്ടം), റോഷൻ പി കെ (കിളിയളം).
സംസ്‌കാരം ഇന്ന് വെള്ളി വൈകീട്ട് 4 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ.

Post a Comment