കടൂര്‍ ഞാലില്‍മൂല നന്മ സ്വാശ്രയ സംഘം ഉന്നത വിജയികള്‍ക്കുള്ള അനുമോദനം സംഘടിപ്പിച്ചു
Green View Home Stay Mayyil -0
മയ്യില്‍: കടൂര്‍ ഞാലില്‍മൂല നന്മ സ്വാശ്രയ സംഘം ഉന്നത വിജയികള്‍ക്കുള്ള അനുമോദനം സംഘടിപ്പിച്ചു. മയ്യില്‍ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. സന്തോഷ് അധ്യക്ഷത വഹിച്ചു. ഒ.പ്രകാശ് സംസാരിച്ചു.
Post a Comment