Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചിദഗ്നി സനാതന ധർമ്മ പാഠശാലരാമായണ മാസത്തിൽ ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

ചിദഗ്നി സനാതന ധർമ്മ പാഠശാലരാമായണ മാസത്തിൽ ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

 മയ്യിൽ: ചിദഗ്നി സനാതന ധർമ്മ പാഠശാല നാറാത്ത് കർക്കടകമാസമായ രാമായണ മാസത്തിൽ ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

രാമായണ പ്രശ്നോത്തരി

 (15 വയസ്സ് വരെ ജൂനിയർ വിഭാഗം ,16 വയസ്സു മുതൽ പൊതു വിഭാഗം)

ചിത്രരചന മത്സരം

(വാട്ടർ കളർ) 15വയസ്സുവരെ ജൂനിയർ, 16മുതൽ പൊതു വിഭാഗം.

വിഷയം രാമായണത്തിലെ ഒരു സന്ദർഭം.

രാമായണ പാരായണ മത്സരം

സുന്ദരകാണ്ഡത്തിലെ 30 വരി

പ്രായപരിധി ഇല്ല.

പങ്കെടുക്കുന്നവർ

9074296173

98951171 22

നമ്പറിൽ പേര് രജിസ്റ്റർ ചെയ്യുക

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്