മയ്യിൽ: ബൈക്കപകടത്തിൽ മരിച്ച പാവന്നൂർമൊട്ടയിലെ വി.കെ. ദിനിലിൻ്റെ ഭൗതിക ശരീരം ശനിയാഴ്ച ഉച്ചക്ക് 3.30 മുതൽ 5.30.വരെ പഴശ്ശി സോപാനം കലാ-കായിക വേദി വായനശാല ആൻഡ് ഗ്രന്ഥാലത്തിൽ പൊതുദർശനത്തിന് വെക്കും . തുടർന്ന് വയ തച്ചാലിലെ വീട്ടിൽ എത്തിക്കും. തുടർന്ന് ആറ്.മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു സ്മശാനത്തിൽ സംസ്‌കരിക്കും.

Post a Comment