Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ ചോലയിലെ എ.ടി. വേലായുധൻ നായർ അന്തരിച്ചു

കുറ്റ്യാട്ടൂർ ചോലയിലെ എ.ടി. വേലായുധൻ നായർ അന്തരിച്ചു

കുറ്റ്യാട്ടൂർ : പട്ടാനൂർ ചോലയിലെ എ.ടി. വേലായുധൻ നായർ (82) അന്തരിച്ചു. തൃശ്ശിനാപ്പള്ളി ബി.എച്ച് ഇ.എല്ലിൽ ജീവനക്കാരനായിരുന്നു.

ഭാര്യ: കൊളങ്ങരേത്ത് രാധ (കണ്ണാടിപ്പറമ്പ്).

മക്കൾ:അനിത(പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്, കണ്ണൂർ), പ്രസീത (അദ്ധ്യാപിക, പരിയാരം ഉർസുലിൻ ഹയർ സെക്കൻ്ററി സ്കൂൾ), വിനീഷ് (ബിസ്സിനസ്, ബംഗ്ലൂരു).

മരുമക്കൾ: ജയകുമാർ (റിട്ട:എൽ.ഐ.സി), ശശിധരൻ (ബിസ്സിനസ്, കാഞ്ഞങ്ങാട്), സന്ധ്യ (അദ്ധ്യാപിക, ബംഗ്ലൂരു) 

സഹോദരങ്ങൾ: രാമചന്ദ്രൻ, പരേതരായ ദേവിയമ്മ, ബാലൻ നായർ, രോഹിണി, രാഘവൻ, ലക്ഷ്മണൻ.

സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് പട്ടാനൂർ നാലു പെരിയ പൊതു ശ്മശാനത്തിൽ.

0/Post a Comment/Comments