Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചെറുപഴശ്ശി: കടൂർ മുക്കിലെ കുഞ്ഞിപ്പുരയിൽ കുമാരൻ നിര്യാതനായി

ചെറുപഴശ്ശി: കടൂർ മുക്കിലെ കുഞ്ഞിപ്പുരയിൽ കുമാരൻ നിര്യാതനായി

ചെറുപഴശ്ശി: കടൂർ മുക്കിലെ കുഞ്ഞിപ്പുരയിൽ കുമാരൻ (83) നിര്യാതനായി. 

ഭാര്യ പരേതയായ കുട്ടിപാറു  

മക്കൾ: സുധാകരൻ, ശ്രീജ, സുജിത്ത്, സുനില, സുനിത.

മരുമക്കൾ: ബേബി, ബാബു (പാട്ടയം), രജിത (സിപിഐഎം ചെറുപഴശ്ശി E ബ്രാഞ്ച് അംഗം, അരയിടത്ത് ചിറ), സജീവൻ (കുട്ടാവ്) 

സഹോദരി: പരേതയായ കുഞ്ഞാതി 

സംസ്കാരം ഇന്ന് (15/7/26)വൈകുന്നേരം 3 മണിക്ക് കണ്ടക്കൈ ശാന്തിവനം


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്