മയ്യിൽ: വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ വ്യാപാരി മിത്ര ചാരിറ്റബിൾ ട്രസ്‌റ്റ് വൃപാരി മിത്ര കുടുബങ്ങൾക്ക് 5 ലക്ഷം രൂപ പ്രകാരം 60 ലക്ഷം രൂപ വിതരണം ചെയ്തു. കണ്ണൂർ ചേമ്പർ ഹാളിൽ നടന്ന പരിപാടിയിൽ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. മയ്യിൽ ഏരിയയിൽ നിന്നുള്ള പൊറോളം യൂനിലെ വി.ചന്ദ്രൻ , കണ്ണാടിപ്പറമ്പ് യൂനിറ്റിലെ എ. അനീഷ് എന്നിവരുടെ കുടുംബങ്ങൾക്കും തുക കൈമാറി വ്യാപാരി മിത്രയിൽ അംഗങ്ങളായ 325 കുടുബങ്ങൾക്ക് മരണാന്തര അനൂകൂല്യവും 500 ൽ അധികം പേർക്ക് ചികിത്സാ, ആശുപത്രി ബില്ലിൽ ഇളവ് എന്നിവയുമടക്കം ആകെ 10 കോടിയോളം രൂപയുടെ അനൂകൂല്യങ്ങൾ നൽകി കഴിഞ്ഞു

Post a Comment